എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 25 മുതല്‍ 45 വരെ പ്രയമുള്ളവരും വ്യക്തിഗത വാര്‍ഷികവരുമാനം ഒരു ലക്ഷംവരെയുള്ള തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പത്ത് ലക്ഷം രൂപ 25 ശതമാനം സബ്‌സിഡിയോടുകൂടി വായ്പ നല്‍കുന്ന മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ ജോബ് ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക.