Friday, October 9, 2026
Kannur

സീനിയർ സിറ്റിസെൻ കോൺഗ്രസ്സിൻ്റെ വയോജന ദിനാചരണം

Advertisement
Advertisement

വയോജന ദിനാചരണം

Advertisement

അഴീക്കോട് :വയോജന ദിനത്തിൻ്റെ ഭാഗമായി അഴിക്കോട് നിയോജക മണ്ഡലം സീനിയർ സിറ്റിസെൻ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ വൻകുളത്ത് വയലിൽ നടന്ന പൊതുയോഗം കെ.പി.സി.സി. മെമ്പർ കെ.പി. സാജു ഉൽഘാടനം ചെയ്തു.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണ നൽകി പ്രത്യേക വകപ്പിന് രൂപം നൽകിയ വി.ഡി. സതീശൻ ഗവർന്മേണ്ടിനെ യോഗം അഭിവാദ്യങ്ങൾ അർപ്പിച്ചു.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണ നൽകി പ്രത്യേക വകപ്പിന് രൂപം നൽകിയ വി.ഡി. സതീശൻ ഗവർന്മേണ്ടിനെ യോഗം അഭിവാദ്യങ്ങൾ അർപ്പിച്ചു. നിയോജക മണ്ഡലം സീനിയർ സിറ്റി സെൻകോൺഗ്രസ്സ് പ്രസിഡണ്ട് കെ. മോഹനൻ അദ്ധ്യക്ഷം വഹിച്ചു.

അഡ്വ: ബിജു ഉമ്മർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, ടി.കെ. അജിത്ത്, കൂക്കിരി രാജേഷ്, ടി.എം. മോഹനൻ, വി.സജിത്ത്, കെ.എം.രാമകൃഷ്ണൻ, സി. സജിത്ത്,

ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

ചിത്രം : അഴിക്കോട് നിയോജക മണ്ഡലം സീനിയർ സിറ്റിസെൻ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ വൻകുളത്ത് വയലിൽ നടന്ന പൊതുയോഗം കെ.പി.സി.സി. മെമ്പർ കെ.പി. സാജു ഉൽഘാടനം ചെയ്യുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement