ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ലഭിച്ചത് 99 വോട്ടുകൾ, മുഹമ്മദ് മുഹ്സിന് 34 വോട്ട്.ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. ഇടതു സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.

Top News from last week.