ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍(കാറ്റഗറി നമ്പര്‍ 087/2021) തസ്തികയിലേക്ക് 2023 ജനുവരി നാലിന് നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റ് കേരള പി എസ് സി  പ്രസിദ്ധീകരിച്ചു.

Top News from last week.