ഗ്രാമീണ യുവാക്കൾക്ക് നൈപുണ്യ പരിശീലനം; 70,000 പേർക്ക് അടുത്ത മാസം മുതൽ
Advertisement

Advertisement

ഗ്രാമീണ യുവാക്കൾക്ക് നൈപുണ്യ പരിശീലനം; 70,000 പേർക്ക് അടുത്ത മാസം മുതൽ
Advertisement

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലയിലെ 70,000 യുവാക്കൾക്ക് അടുത്ത മാസം മുതൽ നൈപുണ്യ പരിശീലനം നൽകും. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY) 2.0 പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.പാവപ്പെട്ട ഗ്രാമീണ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. 31 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി രണ്ട് വർഷത്തേക്ക് ഒമ്പത് ലക്ഷത്തിലധികം പരിശീലന ലക്ഷ്യങ്ങൾ അനുവദിച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു.
തൊഴിൽ ലഭ്യതയുമായി ബന്ധിപ്പിച്ചുള്ള പരിശീലനമാണ് പദ്ധതിയിലൂടെ നൽകുന്നത്.
Advertisement

Advertisement

Advertisement






