ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ധർമ്മ വിചാരംസത്രം ഇന്ന്

കണ്ണൂർ ശ്രീനാരായണ ധർമ്മ വിചാരംസത്രം

ശ്രീ ഭക്തിസംവർദ്ധിനി യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ 2026 മെയ് 9, 10 ശനി ഞായർ തീയതികളിൽ ശതാബ്ദി മന്ദിരത്തിലെ ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാര സത്രം

ഒന്നാം ദിവസം(9/05/2026)

രാവിലെ 9 മണിക്ക് ഭജന (ശ്രീസുന്ദരേശ്വര ക്ഷേത്ര മഹിളാഭജന സംഘം, തളാപ്പ്)

സ്വാഗതം: ശ്രീ.കെ.പി. വിനോദ് കുമാർ സെക്രട്ടറി,

അദ്ധ്യക്ഷൻ: ശ്രീ.കെ.പി. ബാലകൃഷ്ണൻ പ്രസിഡണ്ട്പ്രഭാഷണം

ശ്രീമദ് പ്രബോധ തീർത്ഥ സ്വാമികൾ ശിവഗിരി മഠം

വിഷയം: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികത

ഉച്ചഭക്ഷണത്തിന് ശേഷം

പ്രഭാഷണം 2 ശ്രീമതി സൗമ്യ അനിരുദ്ധൻ (വിഷയം “പ്രണതോസ്മി മഹാ ഗുരും)

4 മുതൽ 4.30 വരെ (സമൂഹ ഗുരുപുഷ്പാഞ്ജലി, അർച്ചന)

രണ്ടാം ദിവസം (10/05/2026)

രാവിലെ 9 മണി: ഭജന ( ശ്രീനാരായണ ഗുരുദേവ സമിതി)

10 മണി അനുഗ്രഹപഭാഷണം

ശ്രീമദ് അദ്വൈതാനന്ദ തീർത്ഥ സ്വാമികൾ (ശിവഗിരി മഠം)

വിഷയം : തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ ശതാബ്ദി ആദരിക്കൽ ചടങ്ങ്

പ്രശസ്ത ശ്രീനാരായണഗുരുധർമ്മ പ്രചാരകനും ഗുരുദേവ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ ശ്രീ വസുമിത്രൻ എഞ്ചിനീയർ അവർകളെ ആദരിക്കുന്നു. ആശംസകൾ അഡ്വക്കറ്റ് സത്യൻ (പ്രസിഡണ്ട് ശ്രീജ്ഞാനോദയയോഗം തലശ്ശേരി) ,ഡോക്ടർ പുനലൂർ പ്രഭാകരൻ, കെ.പി. ഭാഗ്യശീലൻ. ടി.കെ രാജേന്ദ്രൻ(വൈസ് പ്രസിഡണ്ട്)

മറുമൊഴി ശ്രീ വസുമിത്രൻ എഞ്ചിനീയർ

നന്ദി : എം. സുനിൽ കുമാർ (അസി. സെക്രട്ടറി)

2 മണിക്ക് പ്രഭാഷണം : ഡോ. ബിനോയ് N.J.M.D. Psychiatrist

വിഷയം : ശ്രീ നാരായണ ധർമം ആധുനിക കാലഘട്ടത്തിൽ

Top News from last week.