Advertisement
Advertisement
Tuesday, September 15, 2026
Kannur

കണ്ണൂർ എസ്എൻഡിപി യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

Advertisement
Advertisement

172 ാംമത് ശ്രീ നാരായണ ഗുരു ജയന്തി SNDP യോഗം കണ്ണൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . മധുശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജനടത്തി , ഉച്ചക്ക് പായസദാനവും . സവിതയുടെ നേതൃത്തത്തിൽ ഭജനയും , വൈകുന്നേരം ദീപാരാധനയും നടത്തി . മേയർ അഡ്യ : ഇന്ദിര , എം . സദാനന്ദൻ , ശ്രീധരൻ കാരാട്ട് , പി.പി.ജയകുമാർ , സി.പി. മനോജ് , താടി സുരേന്ദ്രൻ , ടി.കെ . രാജേന്രൻ , പി.കെ . രൻജിത്ത് , കെ. സത്യൻ , പി.കെ. അജിത്ത്കുമാർ , ജഗജീവൻ . കെ . കെ.പി. അനിത , പി ബിന്ദു എന്നിവർ നേതൃത്വം നൽകി

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement