Advertisement
Advertisement
Saturday, September 12, 2026
India

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്ക് പരിധി പകുതിയായി കുറച്ചു

Advertisement
Advertisement

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്ക് പരിധി പകുതിയായി കുറച്ചു

Advertisement

ന്യൂഡൽഹി: പഞ്ചസാര വ്യാപാരികൾക്ക് കൈവശം സൂക്ഷിക്കാവുന്ന സ്റ്റോക്കിന്റെ പരമാവധി പരിധി കേന്ദ്ര സർക്കാർ 4,000 ക്വിന്റലിൽ നിന്ന് 2,000 ക്വിന്റലായി കുറച്ചു.

സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെയാണ് പുതിയ പരിധി പ്രാബല്യത്തിൽ വരിക. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയുന്നതിനും വിപണിയിൽ പഞ്ചസാരയുടെ മതിയായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിനുമാണ് നടപടി. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനും പുതിയ നിയന്ത്രണം ലക്ഷ്യമിടുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement