നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യണണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കക്ഷി ചേര്‍ന്നതിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. തെരുവുനായ അക്രമം തടയുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി പൊതുജനങ്ങള്‍ക്ക് നേരിട്ടോ, ഇമെയില്‍ വഴിയോ തപാല്‍ മാര്‍ഗമോ നിര്‍ദേശങ്ങള്‍ ജൂലൈ 22 നകം സമര്‍പ്പിക്കാം. ഇമെയില്‍ വിലാസം. dpknnr@gmail.comdppresidentknr@gmail.com. പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍-കണ്ണൂര്‍ 2, എന്ന വിലാസത്തിലും അയക്കാം.

Top News from last week.