നിലവിൽ കോഴ്‌സ് പൂർത്തിയാവാത്ത വിദ്യാർത്ഥികളുടെ ബസ് യാത്ര കൺസെഷൻ കാർഡിൻ്റെ കാലാവധി ഒരു മാസം കൂടി നീട്ടി. മെയ് 31 ന് കാലാവധി പൂർത്തിയാകുന്ന കൺസെഷൻ കാർഡിൻ്റെ കാലാവധി ആണ് ഒരു മാസം കൂടി അധികം നൽകുന്നത്.