ഭർത്താവ് പരേതനായ കെ. ഗോവിന്ദൻ, മക്കൾ ഡോ. ഹരി പ്രഭ, ഹരിപ്രിയൻ (റിട്ട: അസിസ്റ്റാൻഡ് കമ്മി ക്ഷണർ സ്റ്റേറ്റ് ജി. എസ്.ടി., ഹരിശ്രി, ഹരിപ്രസാദ് (അസിസ്റ്റന്റ് കമാൻഡന്റ് കെ.എ. പി 4th ബറ്റാലിയൻ, ഹരിണ, ഹരിപ്രസൂൺ, മരുമക്കൾ, സ്വപ്ന (ടിച്ചർ കടമ്പൂർ ഹൈസ്കൂൾ ), ലിസി ( ടീച്ചർ വാരം യുപി സ്ക്കൂൾ ) പ്രേമൻ (കോത്തകുനുപ്രം ),ജീന ബാലകൃഷ്ണൻ( ഇൻഡസിന്റ് നിപ്പോൾ കണ്ണൂര് )അനിൽകുമാർ, (റിട്ട. ഇന്ത്യൻ ആർമി ), രാഖി
സഹോദരങ്ങൾ പരേതയായ സത്യഭാമ, ശ്യമളവല്ലി, പരേതയായ പങ്കജാക്ഷി, പരേതനായ ഹരി കോമളൻ, ഹരിചന്ദ്രൻ.ശവസംസ്ക്കാരം ഇന്ന് 3 മണിക്ക് പയ്യാമ്പലം ശ്മശ്നത്തിൽ








