സുധാകര വാര്യർ നിര്യാതനായി

കണ്ണാടിപ്പറമ്പ് വാരംറോഡ് കൊറ്റാളിക്കാവിനു സമീപം ശിവകൃപയിൽ കിഴക്കേമഠത്തിൽ സുധാകര വാര്യർ 54 വയസ്സ് നിര്യാതനായി . പിതാവ്: പരേതനായ ചെങ്ങള വീട്ടിൽബാലകൃഷ്ണ വാര്യർ. മാതാവ്: കിഴക്കെമഠത്തിൽ സരസ്വതി വാരസ്യാർ ഭാര്യ :ദീപ ( ഏച്ചൂർ കോട്ടം ശിവ ക്ഷേത്രം), മക്കൾ: സനൂപ് ,സപ്ത

സഹോദരങ്ങൾ :,പ്രഭാകരൻ [സൗത്ത്ആഫ്രിക്ക ] ഓമന [മോളോളം]

സംസ്കാരം 6 മാർച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്‌മശാനത്തിൽ

Top News from last week.