Advertisement
Advertisement
Tuesday, September 15, 2026
India

പഞ്ചസാര വിതരണം ഇനി രണ്ടാഴ്ച കൂടുമ്പോൾ

Advertisement
Advertisement

പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സെപ്റ്റംബർ മുതൽ കേന്ദ്ര സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ (Fortnightly) പഞ്ചസാര ക്വോട്ട അനുവദിക്കുന്ന സംവിധാനം നടപ്പാക്കും. നിലവിലെ പ്രതിമാസ ക്വോട്ട സംവിധാനത്തിന് പകരമായാണ് പുതിയ രീതി.

Advertisement

പുതിയ സംവിധാനത്തിൽ പഞ്ചസാര മില്ലുകൾക്ക് അനുവദിക്കുന്ന ക്വോട്ടയുടെ കുറഞ്ഞത് 40 ശതമാനം ആദ്യ ആഴ്ചയിലും ശേഷിക്കുന്ന അളവ് അടുത്ത ആഴ്ചയിലും വിൽക്കണം. വിൽപ്പന നടത്തിയ പഞ്ചസാര ഏഴ് ദിവസത്തിനകം വിപണിയിലേക്ക് അയയ്ക്കാനും മില്ലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിപണിയിലെ കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പും തടയുകയും ആവശ്യാനുസരണം വിതരണം വേഗത്തിൽ ക്രമീകരിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം. രാജ്യത്ത് പഞ്ചസാരയ്ക്ക് ക്ഷാമമില്ലെന്നും സർക്കാർ അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement