ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Advertisement

Advertisement

സംസ്കാരം
Advertisement

ഔദ്യോഗികബഹുമതികളോടെ
ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ആഗസ്റ്റ് 28ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടക്കും.
അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പേരിൽ ജില്ലാ കലക്ടർ പുഷ്പചക്രം സമർപ്പിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെയുള്ള പോലീസ് ബഹുമതികളും ഒരുക്കും.
ഇതു സംബന്ധിച്ച് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ജില്ലാ കളക്ടർക്കും പോലീസ് മേധാവികൾക്കും നിർദേശം നൽകി.
Advertisement

Advertisement

Advertisement







