Friday, October 9, 2026
Sports

ടി20 ഏഷ്യാ കപ്പ്: ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം ഇന്ന്

Advertisement
Advertisement

ടി20 ഏഷ്യാ കപ്പ്: ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം ഇന്ന്

Advertisement

ദുബായ്: വനിതാ ടി20 ഏഷ്യാ കപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന മത്സരം രാത്രി 8 മണിക്ക് ഇന്ത്യൻ സമയം ആരംഭിക്കും.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരമായതിനാൽ ഇന്ത്യ–പാകിസ്ഥാൻ പോരാട്ടത്തിന് ആരാധകർക്കിടയിൽ വലിയ ആവേശമാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement