താല്‍ക്കാലിക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 18ന് രാവിലെ 10 മണിക്ക് നെരുവമ്പ്രം  സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9400006495, 0497 2871789.

Top News from last week.