പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ജൂലൈ 15 മുതൽ മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ 14ന് രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. യോഗ്യത. എം ബി ബി എസ് ബിരുദം, കേരള മെഡിക്കൽ കൗൺസിലുള്ള സ്ഥിരം രജിസ്ട്രേഷൻ.