Friday, October 9, 2026
Kannur

സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ 54 ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു

Advertisement
Advertisement

പ്രമുഖ സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ 54 ആം രക്തസാക്ഷിത്വ ദിനത്തിൽ
കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. –  അനുസ്മരണ സമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു . സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം വി ജയരാജൻ, പി ജയരാജൻ, എ എൻ ഷംസീർ , എം പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ കാരായി രാജൻ എംഎൽഎ, എൻ ചന്ദ്രൻ , ടി വി രാജേഷ്, എം സുരേന്ദ്രൻ , അഴീക്കോടന്റെ മകൾ സുധാ അഴീക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു .

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement