അസംസംസ്ഥാന സർക്കാർ മെയ് 26 ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ അവതരിപ്പിക്കും.

അസം: സംസ്ഥാന സർക്കാർ മെയ് 26 ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ അവതരിപ്പിക്കും. മെയ് 21 മുതൽ 26 വരെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുമെന്നും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിവസം യുസിസി ബിൽ അവതരിപ്പിക്കും

Top News from last week.