തേജസ്വിനി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തുരുത്തിൽ കണ്ടെത്തി

ചെറുപുഴ: മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നതിനിടെ പുഴയിൽ കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം കണ്ടെടുത്തു. തേജസ്വിനി പുഴയ്ക്ക് നടുവിലുള്ള തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Top News from last week.