ആദ്യം മാപ്പ് പറയേണ്ടത് പ്രതിപക്ഷ നേതാവ്”; വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; പിണറായി വിജയനെതിരെ ചെന്നിത്തല.

തൃശ്ശൂര്‍:  വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം ; ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി ഉന്നതവിദ്യാഭ്ായസമന്ത്രി  റോജി എം ജോൺ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായി വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ കാലത്ത് നാല് വി സി മാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു ഇത്തവണ മൂന്ന് പേർ മാത്രം പങ്കെടുത്തുവെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.യുഡിഎഫ് സര്‍ക്കാരിനെ  വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണം.മത പരിപാടികളിൽ വി സിമാർ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി സിമാർ ആർഎസ്എസ് വേദിയിൽ പങ്കെടുത്ത വിവാദം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന്   മന്ത്രി കെ എം ഷാജി ഒഴിഞ്ഞുമാറി. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുണ്ട് മൈക്ക് കാണുമ്പോൾ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top News from last week.

Latest News

More from this section