കാറിടിച്ച് വായോധികൻ മരിച്ചു.

കാറിടിച്ച് വായോധികൻ മരിച്ചു.റോഡരികിൽ നിർത്തിയിട്ട സ്കൂട്ടിയിൽ കാർ ഇടിച്ച് സ്കൂട്ടി യാത്രക്കാരൻ മരിച്ചു.സ്കുട്ടിയിൽ ഇരിക്കുകയായിരുന്ന മണക്കായ് മൂന്നാം പീടികയിലെ സബീന മൻസിൽ കുന്നൂൽ അബൂബക്കറാണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ ഉരുവച്ചാൽ -മണക്കായി റോഡിൽ മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം

Top News from last week.

Latest News

More from this section