ഇന്ത്യന്‍ ഓഹരിവിപണികള്‍ കടുത്ത അസ്ഥിരത കാണിക്കുന്ന സമയമാണിത്. ഇറാന്‍ യുദ്ധം അവസാനിക്കുന്നുവെന്ന ട്രംപിന്റെ വാക്കുകള്‍ സംശയത്തോടെയാണ് നിക്ഷേപകര്‍ കാണുന്നത്. അതേസമയം വിപണിയുടെ ഈ തിരുത്തല്‍ ആകര്‍ഷകമായ മൂല്യനിര്‍ണ്ണയത്തില്‍ ഗുണനിലവാരമുള്ള ഓഹരികളെ വാങ്ങാനുള്ള അവസരമായി കാണണമെന്നു വിദഗ്ധര്‍ പറയുന്നു. അത്തരത്തില്‍ മികച്ച അടിസ്ഥാനമുള്ള 5 ഓഹരികളെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ശക്തമായ അടിസ്ഥാനകാര്യങ്ങള്‍, ആരോഗ്യകരമായ ബാലന്‍സ് ഷീറ്റുകള്‍, സ്ഥിരമായ വരുമാന വളര്‍ച്ച, ഉറച്ച ബിസിനസ് മോഡലുകള്‍ എന്നിവ ഈ ഓഹരികള്‍ക്കുണ്ട്. ഇവയ്ക്കു പുറമേ ഈ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിന് അടുത്താണെന്നതു പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഈ ഓഹരികള്‍ അധികം വൈകാതെ 48% വരെ നേട്ടം നല്‍കാന്‍ പ്രാപ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇതുപോലൊരു അവസരം ഇനി അടുത്തൊന്നും ലഭിച്ചേക്കില്ല. ഓഹരികള്‍ പരിചയപ്പെടാം.
മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷ്യാലിറ്റീസ് ലിമിറ്റഡ് (Mrs Bectors Food Specialities Ltd)
മിസിസ് ബെക്‌ടേഴ്‌സ്: ഒറ്റനോട്ടത്തില്‍
- നിലവിലെ ഓഹരി വില: 170 രൂപ
- നിലവിലെ വിപണിമൂല്യം: 5,224 കോടി
- 52 വീക്ക് ഹൈ/ ലോ: 318 രൂപ/ 169 രൂപ
- സ്‌റ്റോക്ക് പിഇ: 44
- ബുക്ക്‌വാല്യൂ: 38.3 രൂപ
- ഡിവിഡന്റ്: 0.71%
- ആര്‍ഒസിഇ: 12.9%
- ആര്‍ഒഇ: 10.5%
- മുഖവില: 2 രൂപ
ജെ കെ സിമെന്റ്‌സ് ലിമിറ്റഡ് (J K Cements Ltd)
ജെകെ സിമെന്റ്: ഒറ്റനോട്ടത്തില്‍
- നിലവിലെ ഓഹരി വില: 4,822 രൂപ
- നിലവിലെ വിപണിമൂല്യം: 37,276 കോടി
- 52 വീക്ക് ഹൈ/ ലോ: 7,566 രൂപ/ 4,732 രൂപ
- സ്‌റ്റോക്ക് പിഇ: 36.4
- ബുക്ക്‌വാല്യൂ: 911 രൂപ
- ഡിവിഡന്റ്: 0.31%
- ആര്‍ഒസിഇ: 15.1%
- ആര്‍ഒഇ: 15.6%
- മുഖവില: 10 രൂപ
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (Britannia Industries Ltd)
ബ്രിട്ടാനിയ: ഒറ്റനോട്ടത്തില്‍
- നിലവിലെ ഓഹരി വില: 5,108 രൂപ
- നിലവിലെ വിപണിമൂല്യം: 1,23,008 കോടി
- 52 വീക്ക് ഹൈ/ ലോ: 6,337 രൂപ/ 5,035 രൂപ
- സ്‌റ്റോക്ക് പിഇ: 48.6
- ബുക്ക്‌വാല്യൂ: 212 രൂപ
- ഡിവിഡന്റ്: 1.77%
- ആര്‍ഒസിഇ: 56%
- ആര്‍ഒഇ: 53.6%
- മുഖവില: 1 രൂപ
പിഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (P I Industries Ltd)
പിഐ ഇന്‍ഡസ്ട്രീസ്: ഒറ്റനോട്ടത്തില്‍
- നിലവിലെ ഓഹരി വില: 2,687 രൂപ
- നിലവിലെ വിപണിമൂല്യം: 43,479 കോടി
- 52 വീക്ക് ഹൈ/ ലോ: 4,330 രൂപ/ 2,657 രൂപ
- സ്‌റ്റോക്ക് പിഇ: 35
- ബുക്ക്‌വാല്യൂ: 740 രൂപ
- ഡിവിഡന്റ്: 0.56%
- ആര്‍ഒസിഇ: 14.7%
- ആര്‍ഒഇ: 11.6%
- മുഖവില: 1 രൂപ
ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ് (Jindal Stainless Ltd)
ജിന്‍ഡാല്‍ സെറ്റയിന്‍ലെസ്: ഒറ്റനോട്ടത്തില്‍
- നിലവിലെ ഓഹരി വില: 666 രൂപ
- നിലവിലെ വിപണിമൂല്യം: 54,989 കോടി
- 52 വീക്ക് ഹൈ/ ലോ: 884 രൂപ/ 650 രൂപ
- സ്‌റ്റോക്ക് പിഇ: 17
- ബുക്ക്‌വാല്യൂ: 240 രൂപ
- ഡിവിഡന്റ്: 0.45%
- ആര്‍ഒസിഇ: 19.3%
- ആര്‍ഒഇ: 17.8%
- മുഖവില: 2 രൂപ







