കിഴുത്തള്ളി : ഡോ.എൻ കെ പുരുഷോത്തമൻ(അപ്പു ഡോക്ടർ)(87) നിര്യാതനായി. പരേതരായ ഡോ. സി. കെ.കുഞ്ഞമ്പുവിന്റെയും എൻ.പി.മാതുവിന്റെയും മകനാണ്. ഭാര്യ :രാജലക്ഷ്മി, മക്കൾ :നിഖിൽ (കാനഡ,)സിത്താര (ബാംഗളുരു), മരുമക്കൾ :നമ്രിത ശർമ, സലിൻ. സഹോദരങ്ങൾ : പ്രൊഫ. എൻ കെ മൃദുല(മുൻ PSC അംഗം) ഡോ.പരിമള, പരേതരായ എൻ കെ നന്ദിനി (മുൻ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം), ബാലൻ, പ്രഭാകരൻ, ശാന്തകുമാരി, കുമുദം, പ്രേംഗോപാൽ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.









