ഗവ.ഐ ടി ഐ പ്രവേശനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 15നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം . അപേക്ഷകര്‍ ജൂലൈ 18നകം അടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐകളില്‍ അപേക്ഷ വെരിക്കേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ https://det.kerala.gov.inhttps://itiadmissions.kerala.gov.in ല്‍ ലഭിക്കും.

Top News from last week.