സെക്‌സിൽ പരസ്പരമുള്ള ഇഷ്ടങ്ങൾ അറിഞ്ഞു കൊണ്ട് വേണം ബന്ധപ്പെടേണ്ടത്. ഒരിയ്ക്കൽ ബന്ധപ്പെട്ട് കഴിഞ്ഞാൽ രണ്ടു പേരും ചേർന്ന് വിശ്രമിയ്ക്കുക. കുറച്ചു കഴിഞ്ഞ് വീണ്ടു സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ വീണ്ടും ചെയ്യുക. പതിയെ പതിയെ വിവിധ പൊസിഷനുകൾ അവലംബിയ്ക്കുക. ഇത് ലൈംഗികം ബന്ധം മടുപ്പുളവാക്കാതെ പുതിയതായി നിലനിർത്തും. മുറി മാറിയുള്ള ലൈംഗിക ബന്ധം, വെളുപ്പാൻ കാലഞ്ഞെ സെക്‌സ് , തുടങ്ങിയ വൈവിധ്യങ്ങൾ കൂടുതൽ അനുഭൂതി ഉളവാക്കും.
വിവാഹപൂർവ്വ കൗൺസിലിംഗ് എന്തുകൊണ്ട്?
നിങ്ങൾക്ക് എങ്ങനെ നല്ല ലൈംഗിക ജീവിതം നയിക്കാം, ആദ്യരാത്രിയിൽ എങ്ങനെ പെരുമാറണം, ദീർഘകാലം സെക്‌സ് എങ്ങനെ നിലനിർത്തണം, കുടുംബജീവിതം എങ്ങനെ നയിക്കാം എന്നുള്ള കാര്യങ്ങൾ, വിവാഹബന്ധത്തിലേർപ്പെടാൻ ഉദ്ദേശിയ്ക്ക ന്നവർക്ക് മനസ്സിലാക്കാൻ ഉത്തമമായ മാർഗ്ഗമാണ് വിവാഹപൂർവ്വ കൗൺസിലിംഗ് അഥവാ പ്രീമാരിറ്റൽ കൗൺസിംലിംഗിന് വിധേയമാകുക എന്നത്. അത് നിങ്ങൾക്ക് ലൈംഗിക ജീവിതത്തെക്കുറിച്ച്
വ്യക്തമായ, കാഴ്ചപ്പാട് ലഭിയുന്നതിനോടൊപ്പം അതിലേക്ക് സുസജ്ജമാക്കുകയും ചെയ്യും.






