മുൻ ഡിസിസി പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷിക ദിനമായഇന്ന് രാവിലെ 10:00 മണിക്ക് പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കുന്നതാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു .
അനുസ്മരണ സമ്മേളനം കോൺഗ്രസ് വർക്കിങ് കമ്മിറ്റി മെമ്പർ കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യുന്നതാണ്.









