ട്രെയിൻ ദുരന്തം: സ്പെയിൻ ഗതാഗതമന്ത്രി രാജിവെച്ചു
Advertisement

Advertisement

Advertisement

മാഡ്രിഡ്: സ്പെയിനിൽ മാഡ്രിഡിന് തെക്ക് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 69 പേർ മരിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി ഓസ്കാർ പുവെന്റെ രാജിവെച്ചു. അപകടം നടന്ന് ആറുദിവസത്തിന് ശേഷമാണ് രാജി പ്രഖ്യാപനം.
രാഷ്ട്രീയ ഉത്തരവാദിത്തം, ധാർമികത, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള സഹാനുഭൂതി എന്നിവ കണക്കിലെടുത്താണ് സ്ഥാനമൊഴിയുന്നതെന്ന് പാർലമെന്റിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
Advertisement

Advertisement

Advertisement







