Advertisement
Advertisement
Tuesday, September 15, 2026
Art & Literature

ശശീന്ദ്രൻ ചാലയുടെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

Advertisement
Advertisement

മാതൃഭൂമി ബുക്സും ബ്ലൂ ഇൻങ്ക് ബുക്സും പ്രസിദ്ധീകരിക്കുന്ന ശശീന്ദ്രൻ ചാലയുടെ രണ്ടു പുസ്തകങ്ങൾ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് അഡ്വ. ടി.ഒ.മോഹനൻ എം എൽ എ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരായ ടി.പി.വേണുഗോപാലൻ, കെ.ടി. ബാബുരാജ് എന്നിവർ ഏറ്റുവാങ്ങി. എം. രത്നകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.കെ. ഡി മുഴപ്പിലങ്ങാട്, കേണൽ സുരേശൻ വി.പി, പി.ആർ രാജൻ, സി.പി ചന്ദ്രൻ, കെ.സി, ശ്രീനിവാസൻ, വത്സൻ അഞ്ചാംപീടിക, മീര കോയ്യോട്, സുധീർ പയ്യനാടൻ, വി.കെ.ദിവാകരൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement