Friday, October 9, 2026
Kannur

യു.ഡി.എഫ് ജില്ലാ യോഗം തിങ്കളാഴ്ച

Advertisement
Advertisement

യു.ഡി.എഫ് ജിലകണ്ണൂർ: യു.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും അസംബ്ലി നിയോജകമണ്ഡലം ചെയർമാൻ കൺവീനർമാരുടെയും സംയുക്ത യോഗം സെപ്റ്റംബർ 7 ന് തിങ്കളാഴ്ച കാലത്ത് 11 മണിക്ക് കണ്ണൂർ ഡി സി സി ഓഫീസിൽ ചേരുമെന്ന് ചെയർമാൻ പി ടി മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement