യുഡിഎഫ് വിസ്മയം ഒരു ഡസൻ മന്ത്രിമാർക്ക് ‘വനവാസം മൂന്നിടത്ത് താമര, കണ്ണൂരിൽ കോട്ടകൾ തകർന്നു, കേരള കോൺഗ്രസ് എം സംപൂജ്യം , പിണറായിക്ക് നേരിയ മുൻതൂക്കം തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ , പയ്യന്നൂർ വി. കുഞ്ഞികൃഷ്ണന്

 

 

സി.പി. എം പ്രവർത്തകർ സി പി എമ്മിനെ പരാജയപ്പെടുത്തിയ
നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റിൽ യുഡിഎഫ് മുന്നിട്ടു നിൽക്കുന്നു. നേമം , കഴക്കൂട്ടം, ചാത്തന്നൂർ എന്നിവിടങ്ങളിൽ ബി ജെ പി വിജയിച്ചു. കണ്ണൂർ ജിലയിലെ സി.പി എം കോട്ടകൾ പൂർണമായും തകർന്നടിഞ്ഞു. സിപിഎം വിട്ട ടി.കെ. ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലും പയ്യന്നൂരിലും വൻഭൂരിപക്ഷത്തിൽ വിജയിച്ചത് ഇടതുപക്ഷത്തെ ഞെട്ടിച്ചു. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 12000 വോട്ടിൻ്റെ ഭൂരിപ യിത്തിൽ മുന്നിട്ടു നിൽക്കുന്നു. ഒരു ഡസനിലേറെ മന്ത്രിമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി ഉൾപ്പടെയുള്ള നേതാക്കൾ പരാജയപ്പെട്ടു.

Top News from last week.