സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/
ഫോണ്‍ : 0497-2965150, 7907425006, 9383472052, 9383472051.
ഇമെയില്‍ : aeeagriknr@gmail.com, aeeknragri@kerala.gov.in









