കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂളിൽ സി.ബി.എസ്.ഇ. 10,12 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്കുള്ള അവാർഡുകൾ നൽകി. അവാർഡ് വിതരണം .കെ.വി.സുമേഷ് എം. എൽ.എ നിർവ്വഹിച്ചു.. പി.ടി.എ പ്രസിഡണ്ട് എം.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു..സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ അധ്യാപികമാരായ വൃന്ദ, ദീപ,ബിന്ദു വിദ്യാർത്ഥിനികളായ വേദിക, ശ്രീനിധി തുടങ്ങിയവർ സംസാരിച്ചു.