കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വനിത കോളേജിൽ സീറ്റൊഴിവ്
Advertisement

Advertisement

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഫിസിക്സ് ബിരുദ പ്രോഗ്രാമിൽ എസ് സി/എസ് ടി, മറ്റു വിഭാഗങ്ങളിലും ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ എസ് സി, മറ്റു വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥിനികൾ ആഗസ്ത് 13 രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.
Advertisement

Advertisement

Advertisement

Advertisement







