കുറുമാത്തൂർ ഗവ.ഐ.ടി.ഐ-എസ് സി ക്വാട്ടയിൽ സീറ്റൊഴിവ്

കണ്ണൂർ :കുറുമാത്തൂർ ഗവ.ഐ.ടി.ഐ യിൽ എസ് സി ക്വാട്ടയിൽ ഒഴിവുള്ള മെക്കാനിക്ക് അഗ്രികൾച്ചർ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി

Top News from last week.