. എം എൻ വിജയൻ മാഷ് ഓർമ്മ, അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

എം എൻ വിജയൻ പഠനകേന്ദ്രം വിജയൻ മാഷ് ഓർമ്മ കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. ഹമീദ് ചേന്ദ മംഗല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോ. ബി പാർവതി എന്നിവർ പങ്കെടുത്തു.ജോജി എം എൻ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി.എം എൻ വിജയൻ്റെ മകൻ വി എസ് അനിൽകുമാർ പ്രസംഗിച്ചു

Top News from last week.

Latest News

More from this section