Advertisement
Advertisement
Monday, November 16, 2026
Business

വികസിത് ഭാരത് 2047: ബാങ്കിങ് മേഖലയിൽ പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു

Advertisement
Advertisement

വികസിത് ഭാരത് 2047: ബാങ്കിങ് മേഖലയിൽ പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു

Advertisement

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് മേഖലയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന് അനുസൃതമായി പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.ഇന്ത്യൻ ബാങ്കിങ് മേഖലയെ ആഗോളതലത്തിൽ മത്സരക്ഷമവും സാമ്പത്തിക ഉൾക്കൊള്ളൽ ഉറപ്പാക്കുന്നതും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമാക്കി മാറ്റുന്നതിനുള്ള ഘടനാപരവും സ്ഥാപനപരവും നിയന്ത്രണപരവും നിയമപരവുമായ പരിഷ്കാരങ്ങൾ സമിതി ശുപാർശ ചെയ്യും.

മുൻ കേന്ദ്ര വിജിലൻസ് കമ്മീഷണർ സുരേഷ് എൻ. പട്ടേൽ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

 

Advertisement
Advertisement
Advertisement