Advertisement
Advertisement
Saturday, September 12, 2026
District News

വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഓണാഘോഷം:

Advertisement
Advertisement

വി എം ഫൗണ്ടേഷൻ ഓണാഘോഷം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ കെ ഹസ്സൻ മാസ്റ്റർ അധ്യക്ഷനായി. മുൻസിപ്പൽ കൗൺസിലർ ശ്രീലേഷ്, പ്രദീപ്‌ കുമാർ കാക്കറയിൽ, ഡോ ജി ശിവരാമകൃഷ്ണൻ, കെ എം കൃഷ്ണൻ മാസ്റ്റർ, സന്തോഷ്‌ കോയിറ്റി, വി എം നാരായണൻ, സന്തോഷ്‌ എം, അബു ഊവ്വപ്പള്ളി എന്നിവർ സംസാരിച്ചു. നൃത്ത പരിപാടികൾ, ഓർക്കേസ്ട്രയുടെ അകമ്പടിയോടു കൂടിയ ഗാനമേള, മറ്റു കലാപരിപാടികൾ അരങ്ങേറി.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement