വിഎസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്

പ്രശസ്ത എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്, ഇന്ന് രാവിലെയാണ് കണ്ണപുരത്തെ വീടിനു മുന്നിൽ റീത്ത് വെ ച്ചത് കണ്ടത്. പയ്യന്നൂരിലെ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ  പുസ്തക പ്രകാശന ചടങ്ങിൽ വിഎസ് അനിൽകുമാർ ആയിരുന്നു പുസ്തകം ഏറ്റുവാങ്ങിയിരുന്നത്. പോലീസിൽ പരാതി നൽകി വിഎസ് അനിൽകുമാർ. പ്രൊഫസർ എൻ എം വിജയൻ മാസ്റ്ററുടെ മകനാണ് അനിൽകുമാർ.

Top News from last week.