കണ്ണൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വിഎസ് അച്യുതാനന്ദന്‍ അനുസ്മരണം നാളെ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടക്കും.ഉച്ചയ്ക്ക് മൂന്നിന് കെകെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ കെ ബാലകൃഷ്ണന്‍
അനുസ്്മരണ പ്രഭാഷണം നടത്തും.




