ഗ്രഹനിലകൾ മാറുമ്പോൾ നിങ്ങളുടെ നക്ഷത്രം പറയുന്നത് എന്ത്? ഈ ആഴ്ചത്തെ വാരഫലം

ദൈവജ്ഞതിലകം വി.വി. മുരളിധര വാര്യർ
കല്ല്യാശ്ശേരി

 

5/07/26 മുതൽ 11/7/26 വരെ

മേട രാശി:

[അശ്വതി ഭരണി കാർത്തി 15 നാഴിക ]

വിദ്യാ ഗുണം, യാത്രകൾ വന്നുചേരും, സാഹസിക യാത്രകൾ /പ്രവൃത്തികളിൽ എന്നവയിൽനിന്ന് മാറി നില്‌ക്കുക.

എടവ രാശി:

[കാർത്തിക 45 നാഴിക രോഹിണി മകീര്യം30 നാഴിക ]

കലാ സാഹിത്യ രംഗത്ത് ഉള്ളവർക്ക് ഗുണകരമായ കാലം .വിദ്യയിൽ പ്രതിക്ഷിച്ച ഫലം ഉണ്ടാകില്ല .മുഖത്തും ശിരസ്സിലും രോഗം വരാനിടയുണ്ട്

മിഥുനരാശി:

[ മകീര്യം 30 നാഴിക തിരുവാതിര പുണർതം 45 നാഴിക ]

ധനാഗമം,രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക .യാത്രയിൽ ക്ലേശങ്ങൾ വന്നേക്കും.

കർക്കടകരാശി :

[പുണർതം 15 നാഴിക പൂയ്യം ആയില്യം]

വിദ്യാഗുണം .തീർത്ഥയാത്രകൾ വന്നുചേരും. ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങരാശി :

[മകം പൂരം ഉത്രം 15 നാഴിക ]

വിദ്യാ ഗുണം. ധനനഷ്ടം, വെള്ളം ,അഗ്നി കൈകാര്യം ചെയ്യുന്നത് കൂടുതൽ ശ്രദ്ധിക്കുക.

കന്നിരാശി :

[ഉത്രം 45 നാഴിക അത്തം ചിത്തിര 30 നാഴിക ]

കലകർമ്മ രംഗങ്ങളിൽ ഉന്നതി. ദീർഘയാത്രകൾ വന്നുചേരും. സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കുക.

തുലാരാശി :

[ചിത്തിര 30 നാഴിക ചോതി വിശാഖം45 നാഴിക ]

സൈനികം ,സ്പോർട്സ് രംഗത്ത് ഉള്ളവർക്ക് അനൂകൂലം .യാത്രകൾ വന്നുചേരും. രേഖകൾ നഷ്ടപ്പെടുവാൻ ഇടയുണ്ട്.

വൃശ്ചികം :

[വിശാഖം 15 നാഴിക അനിഴം തൃക്കേട്ട ]

കൃഷി ,പുഷ്പങ്ങൾ ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഉത്തമമല്ല. വിദ്യാഗുണം. യാത്രകൾ ശ്രദ്ധിക്കുക.

ധനു രാശി :

[മൂലം പൂരാടം ഉത്രാടം 15 നാഴിക]

വിദ്യാ തടസ്സം,സാമ്പത്തിക നഷ്ടങ്ങൾ ,കർമ്മമേഖലയിലും ഗുണകരമല്ല.

മകരരാശി :

[ഉത്രാടം 45 നാഴിക തിരുവോണം അവിട്ടം 30]

വിദ്യാ ഗുണം ,കർമ്മ ശ്രേയസ്സ് ,അലർജി രോഗം ശ്രദ്ധിക്കുക .മുട്ടിനും സന്ധിയിലും വേദനകൾ വന്നേക്കും.

കുംഭരാശി :

[അവിട്ടം 30 നാഴിക ചതയം പുരുരുട്ടാതി 45 നാഴിക ]

കർമ്മ രംഗത്ത് തടസ്സം ,ധനനഷ്ടം ,ഉറക്കക്കുറവ് ,സ്വസ്ഥതയില്ലായ്മ.

മീനരാശി:

[പുരുരുട്ടാതി 15 ഉതൃട്ടാതി രേവതി]

വിദ്യാഗുണം .അലങ്കാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ഗുണകരമല്ല .കാർഷിക മേഖലയിൽ ഉന്നതി.

 

ഫോൺ : 9447470557

Top News from last week.

Latest News

More from this section