
ദൈവജ്ഞതിലകം വി.വി. മുരളിധര വാര്യർ
കല്ല്യാശ്ശേരി
2026 ജൂൺ 21 മുതൽ 27 വരെ
മേടം രാശി
[അശ്വതി ഭരണി കാർത്തി 15 നാഴിക ] :
വിദ്യാ ഗുണം ,കർമ്മ രംഗത്ത് യശസ്സ്, ദാമ്പത്യ ജീവിതത്തിൽ ക്ലേശങ്ങൾ, ദീർഘയാത്രകൾ ശ്രദ്ധിക്കുക.
എടവം രാശി
[കാർത്തിക 45 നാഴിക രോഹിണി മകീര്യം30 നാഴിക ] :
സാമ്പത്തിക നഷ്ടം,രേഖകൾ, വിലപിടിപ്പുള്ള വസ്തുകൾ സൂക്ഷിക്കുക .നഷ്ടപ്പെടാനിടയുണ്ട് .എഴുത്തുകാർക്ക് ഉത്തമം.
മിഥുനം രാശി
[ മകീര്യം 30 നാഴിക തിരുവാതിര പുണർതം 45 നാഴിക ] :
മത്സര രംഗത്ത് പ്രതിക്ഷിച്ച വിജയം ഉണ്ടാകില്ല .സൗഹൃദങ്ങൾ അകലും ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നില്ക്കുന്ന പ്രവണത.
കർക്കടക രാശി
[പുണർതം 15 നാഴിക പൂയ്യം ആയില്യം] :
വിദ്യ കലാരംഗത്ത് ഗുണം .സാമ്പത്തികം കൈകാര്യം ചെയുന്നത് ശ്രദ്ധിക്കുക. സാഹസിക രംഗത്തുള്ളവർ ശ്രദ്ധിക്കുക.
ചിങ്ങ രാശി
[മകം പൂരം ഉത്രം 15 നാഴിക ]:
വിദ്യാ തടസ്സം, വീഴ്ചകൾ ശ്രദ്ധിക്കുക .കർമ്മരംഗത്ത് തടസ്സം .കലാരംഗത്ത് ഉള്ളവർക്ക് സമ്മിശ്ര ഫലം.
കന്നി രാശി
[ഉത്രം 45 നാഴിക അത്തം ചിത്തിര 30 നാഴിക ] :
വിദ്യാ യശസ്സ് .കർമ്മരംഗത്ത് ഉന്നതി. തീർത്ഥയാത്രകൾ വന്നുചേരും.
തുലാരാശി
[ചിത്തിര 30 നാഴിക ചോതി വിശാഖം45 നാഴിക ] :
വിദ്യാ കർമ്മ രംഗത്ത് യശസ്സ് കൂട്ടു .ബിസിനസ്സിൽ പ്രതിക്ഷിച്ച വിജയം കൈവരിക്കില്ല.
വൃശ്ചിക രാശി
[വിശാഖം 15 നാഴിക അനിഴം തൃക്കേട്ട ] :
വിദ്യ-കലാ രംഗത്ത് യശസ്സ് .മാധ്യമ രംഗത്ത് ഉള്ളവർക്ക് ഉത്തമം .നിയമ തടസ്സങ്ങൾ വന്നേക്കാം.
ധനുരാശി
[മൂലം പൂരാടം ഉത്രാടം 15 നാഴിക] :
വിദ്യാ തടസ്സം,ധനനഷ്ടം ,കുടുംബത്തിൽ കലഹം .ഗണപതി വന്ദനം ഉത്തമം.
മകരം രാശി
[ഉത്രാടം 45 നാഴിക തിരുവോണം അവിട്ടം 30 നാഴിക] :
സൗഹൃദങ്ങൾ വന്നുചേരും .വിവാഹത്തിന് അനൂകൂലമല്ല .വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക.
കുംഭരാശി
[അവിട്ടം 30 നാഴിക ചതയം പുരുരുട്ടാതി 45 നാഴിക ] :
തീർത്ഥയാത്രകൾ ,വിനോദയാത്ര വന്നുചേരും .വിദ്യാ തടസ്സം .യാത്രകൾ വന്നുചേരും.
മീനരാശി
[പുരുരുട്ടാതി 15 ഉതൃട്ടാതി രേവതി] :
വിദ്യ രംഗത്ത് ഉന്നതി.കർമ്മ രംഗത്ത് യശസ്സ് .എങ്കിലും കാർഷിക രംഗത്ത് ഉള്ളവർക്ക് അനുകൂലമല്ല.
ദൈവജ്ഞതിലകം വി.വി. മുരളിധര വാര്യർ
ഫോൺ:9447470557









