Advertisement
Advertisement
Tuesday, September 15, 2026
Astrology

രാശിമാറ്റം തുണയ്ക്കുമോ? ഈ ആഴ്ചയിലെ നക്ഷത്രഫലങ്ങൾ

Advertisement
Advertisement

9-8-2026 മുതൽ 15-8-2026 വരെ ഉള്ള നക്ഷത്ര ഫലങ്ങൾ 

മേടം രാശി: അശ്വതി , ഭരണി, കാർത്തിക. 15 നാഴിക

Advertisement

ചാരവശാൽ 4 ആം ഭാവത്തിൽ -വ്യാഴം , 12 ആം ഭാവത്തിൽ ശനി

ഈ ആഴ്ച അശ്വതി നക്ഷത്രക്കാർക്ക് നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യക്തികളുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ നൽകണം.. പണമിടപാടുകളിൽ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും, സഹപ്രവർത്തകരുമായി സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും മികവ് പുലർത്താനു കഴിയും.

 

ഇടവം രാശി :കാർത്തിക 45 നാഴിക ,രോഹിണി, ,മകീര്യം 30 നാഴിക

ചാരവശാൽ 3 ആം ഭാവത്തിൽ വ്യാഴം 11 ആം ഭാവത്തിൽ ശനി

 

ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കുടുംബത്തിൽ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. കുട്ടികളുടെ കാര്യങ്ങളഇൽ അഭിമാന നിമിഷങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരാം. സാമ്പത്തിക കാര്യങ്ങളിൽ അമിത ചിലവുകൾ കൃത്യമായി നിയന്ത്രിക്കണം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക..

മിഥുനം രാശി : മകീര്യം 30 നാഴിക, തിരുവാതിര ,പുണർതം 45

ചാരവശാൽ 2- ആം ഭാവത്തിൽ വ്യാഴം 10 ആം ഭാവത്തിൽ ശനി

ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. എന്നാൽ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. ഉദ്യോഗാർഥികൾക്ക് പുതിയ ജോലി ലഭിക്കാനുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി പഴയ കടബാധ്യതകൾ തീർക്കാനാകും. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സന്തോഷ നിമിഷങ്ങൾ പങ്കിടാൻ കഴിയും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും മികവ് പുലർത്താനു കഴിയും.

കർക്കടകം രാശി :പുണർതം 15 നാഴിക ,പൂയം,ആയില്യം

ചാരവശാൽ ലഗ്നം ഭാവത്തിൽ വ്യാഴം 9 ആം ഭാവത്തിൽ ശനി

നക്ഷത്രക്കാർക്ക് മറ്റുള്ളവരെ സാന്ത്വനിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ പ്രത്യേക ഗുണമാണ്. നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. പുതിയ ബിസിനസ്സ് ആശയങ്ങൾ ലഭിക്കുമെങ്കിലും അത് നടപ്പിലാക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ഏതൊരു കാര്യവും കൃത്യമായ് പൂർത്തീകരിക്കുവാൻ കഴിയും. സംയമനം പാലിക്കുക. കുടുംബത്തിൽ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്, വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.

ചിങ്ങo രാശി :മകം പൂരം ഉത്രം 15 നാഴിക

ചാരവശാൽ 12ആം ഭാവത്തിൽ ഭാവത്തിൽ വ്യാഴം 8 ആം ഭാവത്തിൽ ശനി

നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. നിങ്ങളുടെ കുടുംബപരമായ ജീവിതം സ്ന്തോഷപ്രദമായിരിക്കും. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ നൽകണം. ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും., തീരുമാനങ്ങൾ നീട്ടിവെക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തുക.

കന്നി രാശി :ഉത്രം 45 നാഴിക, അത്തം ,ചിത്ര 30 നാഴിക

ചാരവശാൽ 11ആം ഭാവത്തിൽ വ്യാഴം 7ആം ഭാവത്തിൽ ശനി

ആര്യോഗ്യ പ്രയാസങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കൈവരും, ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരാം, എന്നാൽ അനാവശ്യ ചിലവുകൾ ഒഴിവാക്കണം.

തുലാവാം രാശി :ചിത്ര30 നാഴിക ,ചോതി ,വിശാഖം 45 നാഴിക

ചാരവശാൽ 10ആം ഭാവത്തിൽ വ്യാഴം 6 ആം ഭാവത്തിൽ ശനി

ഈ ആഴ്ച എല്ലാ പ്രശ്നങ്ങളേയും വിവേകത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.. പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. കുട്ടികളുടെ കാര്യങ്ങളഇൽ അഭിമാന നിമിഷങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി പഴയ കടബാധ്യതകൾ തീർക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികം രാശി :വിശാഖം, അനിഴം, തൃക്കേട്ടക

ചാരവശാൽ 9ആം ഭാവത്തിൽ വ്യാഴം 5ആം ഭാവത്തിൽ ശനി

ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ഈ ആഴ്ച തൊഴിലിടത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും, അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. എന്നാൽ കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്.

ധനു രാശി :മൂലം,പൂരാടം ,ഉത്രാടം 15 നാഴിക

ചാരവശാൽ 8ആം ഭാവത്തിൽ വ്യാഴം 4 ആം ഭാവത്തിൽ ശനി

ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച വലിയൊരു മാറ്റം ഈ ആഴ്ച സംഭവിച്ചേക്കാം. ജീവിതത്തിലെ ആയാസങ്ങളെ കുറിച്ച് ഉത്കണ്ഠയുമില്ല. റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് മികച്ച ലാഭം കൊയ്യാൻ സാധിക്കുന്ന സമയമാണ്. കുടുംബ ജീവിതം സാധാരണ സംതൃപ്തകരമാണ് ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്. ശനിദോഷ നിവാരണ പൂജ ചെയുന്നത് ഉത്തമം.

മകരം രാശി :ഉത്രാടം 45 നാഴിക ,തിരുവോണം ,അവിട്ടം 30 നാഴിക

ചാരവശാൽ 7 ആം ഭാവത്തിൽ വ്യാഴം 3 ആം ഭാവത്തിൽ ശനി

ഈ ആഴ്ച തൊഴിലിടത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം. കച്ചവടത്തിൽ വിറ്റുവരവ് വർദ്ധിക്കും. പഴയ നല്ല സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള അവസരം വരും. പണമിടപാടുകൾ സുഗമമായി നടക്കും, എങ്കിലും അനാവശ്യ ചെലവുകൾ ശ്രദ്ധിക്കണം. ശിവക്ഷേത്രത്തിൽ ശ്രീരുദ്രാഭിഷേകം നടത്തുന്നത് ഉത്തമം

കുംഭം രാശി :അവിട്ടം30 നാഴിക,ചതയം ,പൂരാട്ടാത്തി 45 നാഴിക

ചാരവശാൽ 6 ആം ഭാവത്തിൽ വ്യാഴം 2 ആം ഭാവത്തിൽ ശനി

ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

. പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. സുഹൃത്തുക്കളുടെ സഹായത്താൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്.. ഭഗവതി ക്ഷേത്രത്തിൽ ദീപാരാധ ചെയുന്നത് ഉത്തമം

മീനം രാശി :പൂരാട്ടാത്തി 15 നാഴിക,ഉത്രട്ടാതി ,രേവതി

ചാരവശാൽ 5 ആം ഭാവത്തിൽ വ്യാഴം ലഗ്നo ഭാവത്തിൽ ശനി

ഈ ആഴ്ച നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. അതുപോലെ സാമ്പത്തിക പരമായും നിങ്ങൾക്ക് തീർത്തും സന്തോഷവും അഭിവൃദ്ധിയുമുണ്ടാകും.. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. ജന്മശനി ആയത് കൊണ്ട് ശനീശ്യരപ്രീതി വരുത്തുന്നത് ഉത്തമം ശനിയാഴ്ച ദിവസം ശനിശ്യരക്ഷേത്രദർശനം ഉത്തമം. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.

ജ്യോൽസർ : രാജേഷ് കൊയ്യോട്

Advertisement
Advertisement
Advertisement
Advertisement
Advertisement