തുരങ്കപാത പദ്ധതി മുന്നോട്ടോ? തീരുമാനം വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; അടിയന്തരമായി സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെടും.

കൽപറ്റ: തുരങ്കപാതയുടെ ഭാവിക്ക് നിർണായകമാകുക വിദഗ്ധസമിതിയുടെ റിപ്പോർട്ട്. വിദഗ്ധ സമിതി റിപ്പോർട്ട് കാത്ത് സർക്കാർ. ശാസ്ത്രജ്ഞർ, തുരങ്കപാതാ വിദഗ്ധർ, ജിയോളജിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വിദഗ്ധ സമിതിയുടെ ഭാഗമാകും. റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന് ആവശ്യപ്പെടും. തുരങ്കപാതയുടെ മുന്നോട്ട് പോക്കിന് നിർണായകം ആവുക ഈ റിപ്പോർട്ട് എന്ന് സർക്കാർ വൃത്തങ്ങൾ വൃക്തമാക്കുന്നു.

Top News from last week.