വനിതാ ഏഷ്യാ കപ്പ് ടി20: ഇന്ത്യ ഇന്ന് തായ്‌ലൻഡിനെ നേരിടും
Advertisement

Advertisement

വനിതാ ഏഷ്യാ കപ്പ് ടി20: ഇന്ത്യ ഇന്ന് തായ്‌ലൻഡിനെ നേരിടുംവനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് തായ്‌ലൻഡിനെ നേരിട്ട് ടൂർണമെന്റിലെ പോരാട്ടത്തിന് തുടക്കമിടും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ മികച്ച പ്രകടനത്തോടെ വിജയത്തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Advertisement

Advertisement

Advertisement

Advertisement







