കണ്ണൂർ : ഭൂജല വകുപ്പ് നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഹൈഡ്രോളജിക്കല്‍ ഡാറ്റ യൂസേഴ്സ് ഗ്രൂപ്പിനായി ജനുവരി 20ന് ശില്‍പശാല സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കെ ടി ഡി സി ലൂംലാന്റ് ഹോട്ടലില്‍ രാവിലെ 10.45ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. എഡിഎം കെ കെ ദിവാകരന്‍ അധ്യക്ഷത വഹിക്കും.