
ചെറുതാഴം സ്മാര്‍ട്ട് കൃഷിഭവന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് കൃഷിഭവനുകളില്‍ സേവനങ്ങളും സ്മാര്‍ട്ടാവും: മന്ത്രി പി പ്രസാദ്
കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ സേവനങ്ങളും സ്മാര്‍ട്ട് ആവുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചെറുതാഴം സ്മാര്‍ട്ട് കൃഷിഭവന്റെയും കൃഷി സമൃദ്ധി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് കൃഷിഭവനില്‍ വേഗത്തില്‍ ഫലപ്രദമായ
