News Category: Art & Literature

മലയാളത്തിന് അഭിമാന നേട്ടം: പി.സി വിഷ്ണുനാഥ്

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന് അഭിമാനചാരുത പകർന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അഭിനന്ദനം

Read More »

ദേശീയ ചലച്ചിത്ര പുരസ്കാരം : മമ്മൂട്ടി മികച്ച നടൻ,  ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം 

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും

Read More »

ചങ്ങമ്പുഴ പ്രബന്ധ മത്സരം: വിഷ്ണു പി.എ, കെ.സെബാസ്റ്റ്യൻ, കെ.അജന്യ ,അനശ്വര ശുഭ ജേതാക്കൾ

കണ്ണൂർ: ചെറുശ്ശേരി സാഹിത്യ വേദി “ചങ്ങമ്പുഴ കവിതകളിലെ കേരളീയത ” എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ മത്സരത്തിൽ തൃശൂർ നാട്ടിക എസ്.എൻ. കോളജ് അസി: പ്രൊഫസർ വിഷ്ണു പി.എ.ഒന്നാം സ്ഥാനവും ഏറണാകുളം അങ്കമാലി സ്വദേശിയും

Read More »

പീപ്പിൾസ് മിഷൻ അവാർഡുകൾക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു.

കണ്ണൂർ ജില്ലയിലെ മികച്ച വായനശാലകൾക്ക് നൽകുന്ന പീപ്പിൾസ് മിഷൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിൽ ലൈബ്രറി വ്യാപനത്തിനും വിപുലീകരണത്തിനുമായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപം കൊണ്ട പീപ്പിൾസ്

Read More »

ഓണാഘോഷം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

ഓണാഘോഷവുമായി ബന്ധപ്പെട്ട് വകുപ്പുതല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്നു. ഓണം വാരാഘോഷം വിപുലമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം തടയാന്‍ ദിവസേന വിപണി

Read More »

ഋതുപർണ ടി യുടെ ‘ഇല കാറ്റിനോട് പറഞ്ഞത്’ പ്രഥമ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

കണ്ണൂർ : ഋതുപർണ ടി യുടെ പ്രഥമ കവിതാ സമാഹാരം ‘ഇല കാറ്റിനോട് പറഞ്ഞത്’ എഴുത്തുകാരൻ പ്രൊഫ: കെ ഇ എൻ കുഞ്ഞഹമ്മദ്, ചലച്ചിത്ര നിരൂപകൻ വി കെ ജോസഫിന് നല്കി പ്രകാശനം ചെയ്തു.

Read More »

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം.

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തുല്യതാ പഠന കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വായന സദസ്സുകൾ, പി എൻ പണിക്കർ അനുസ്മരണം, പ്രശ്‌നോത്തരി സംഘടിപ്പിക്കുo. ജില്ലാതല ഉദ്ഘാടനം ജൂൺ 20ന്

Read More »

സത്യത്തിൻ്റെ സാക്ഷി പ്രകാശനം ചെയ്തു ഇത് സദാനന്ദൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ടി പത്മനാഭൻ

കണ്ണൂർ: കുറ്റാന്വേഷണത്തിൽ സത്യം തേടിയുള്ള യാത്രയാണ് റിട്ട എസ് പി പി .പി സദാനന്ദൻ്റെ സത്യത്തിൻ്റെ സാക്ഷി എന്ന ഗ്രന്ഥമെന്ന് പ്രമുഖ കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. റിട്ട എ.ഡി .ജി .പി ബി

Read More »

മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും

കെ ടി ബാബുരാജ് മരണത്തെക്കുറിച്ച് ഞാനൊന്നും എഴുതുന്നില്ല ജീവിതത്തെക്കുറിച്ച് പറയാനിനിയും ബാക്കിയുണ്ടല്ലോ. കൊഴിഞ്ഞു പോയ പൂക്കളെക്കുറിച്ച് പാടുന്നില്ല നനുത്ത പൂവിതളുകളിൽ മഞ്ഞുവീഴുന്നതും നോക്കിയിരിക്കുന്നു നിലച്ചുപോയ ശ്വാസത്തിലല്ല പിടയുന്ന ജീവൻ്റെ നിശ്വാസത്തിലാണ് നോട്ടം മറഞ്ഞു പോയവരുടെ

Read More »

കഥാരംഗം അവാർഡ് ഇന്ദിരാ ബാലന്

ബംഗ്ളുരു:മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025- ലെ കഥാരംഗം സാഹിത്യ അവാർഡ് പ്രശസ്ത കവയിത്രി ഇന്ദിരാബാലൻ എഴുതിയ “വെയിലോൾ ” എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്.

Read More »