
വമ്പൻ മൈലേജുമായി മാരുതിയുടെ പുതിയ 7 സീറ്റർ ഫാമിലി എസ്‌യുവി
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് 2025 ഒരു പ്രധാന വർഷമായിരിക്കും. കാരണം കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം, സ്വന്തമായി വികസിപ്പിച്ചെടുത്ത ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള കാർ,








