
വാഹന വിപണി കീഴടക്കി ടൊയോട്ട തരംഗം; വില്പന കണക്കുകളിൽ വൻ വർദ്ധനവ്
2026 മെയ് മാസത്തെ വിൽപ്പന ഡാറ്റ പുറത്തുവിട്ട് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM). 2026 മെയ് മാസത്തിൽ കമ്പനിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 7% വളർച്ചയുണ്ടായി. 2026 മെയ് മാസത്തിൽ കമ്പനി മൊത്തം 33,128 യൂണിറ്റുകൾ





